kob-sukumaran

തിടനാട് : കാഞ്ഞിരക്കാട്ട് സുകുമാരൻ (85) നിര്യാതനായി. ഭാര്യ : ശാന്തമ്മ ഇളങ്ങുളം പനമൂട്ടിൽ കുടുംബാംഗം. മക്കൾ : സുരേഷ്, സുഭാഷ്. മരുമക്കൾ : ദിവ്യ പാറശ്ശേരിയിൽ പഴുമല, അനു വെളിയംപറമ്പിൽ ചിറക്കടവ്. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.