
വൈക്കം : ചെമ്മനത്തുകര കൊടുവേലിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ മറിയമ്മ (83) നിര്യാതയായി. അങ്കമാലിൽ ഗോപുരത്തിങ്കൽ കുടുംബാംഗം. മക്കൾ : മിനി, മനോജ്, മീന, മാർട്ടിൻ, പ്രിൻസ്, മഹേഷ്, മഞ്ചു. മരുമക്കൾ : പരേതനായ ടോമി, മേരി, ആൻസി, റീന, സ്മിത, ടോമി, ജോർജ്. സംസ്കാരം ഇന്ന് 10 ന് ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിൽ.