
കുമരകം: ചലച്ചിത്ര സംഗീത സംവിധായകൻ കൈലാസ് മേനോന്റെ പിതാവ് കുമരകം ആര്യപള്ളിൽ ഡോ.എ.ആർ .രാമചന്ദ്രമേനോൻ (എ.ആർ.ആർ മേനോൻ 71,റിട്ട.സീനിയർ സയന്റിസ്റ്റ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി) നിര്യാതനായി. ഭാര്യ: ഡി.എസ് ഗിരിജാദേവി (കെ.എസ്.ഇ.ബി മുൻ ചീഫ് എൻജിനീയർ). മറ്റെമകൻ: ഡോ.ആർ.ജി വിഷ്ണുമേനോൻ (മാസ്സി യൂണിവേഴ്‌സിറ്റി ന്യൂസിലാൻഡ് ), മരുമക്കൾ: ഡോ.രാധികമേനോൻ, അഡ്വ.അന്നപൂർണ്ണ ലേഖ പിള്ള.