
കാഞ്ഞിരപ്പള്ളി : വട്ടകപ്പാറ ലെയ്‌നിൽ തേനംമാക്കൽ ടി.എസ്.മുഹമ്മദ് ഇസ്മായിൽ (പച്ചക്കറി വ്യാപാരി, 72) നിര്യാതനായി. ഭാര്യ : സുബൈദ വെള്ളാത്തോട്ടം, ഈരാറ്റുപേട്ട. മക്കൾ : റീന ,റീജ, രഹന, റസീന (കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ : സിയാദ് (കൗൺസിലർ, ഈരാറ്റുപേട്ട നഗരസഭ), റിയാസ് (കാഞ്ഞിരപ്പള്ളി), അൻവർ (ഈരാറ്റുപേട്ട), ഷാനിഫ് (മസ്‌ക്കറ്റ്). കബറടക്കം നടത്തി.