കുമരകം : പൊങ്ങലക്കരിയിൽ പുതുവൽ വീട്ടിൽ കുഞ്ഞുഞ്ഞിന്റെയും ലക്ഷ്മിയുടെയും മകൻ ശശിമോൻ (54) നിര്യാതനായി. ഭാര്യ : വിനോദകുമാരി. സഹോദരങ്ങൾ : വിജയ, ശകുന്തള, സതി, ഷൈല. സംസ്‌കാരം നടത്തി.