
അമയന്നൂർ : പാടത്ത് മാപ്പിള കുടുംബാംഗം ചുണ്ടയിൽ പുത്തൻവീട്ടിൽ പരേതനായ എബ്രഹാം ചാണ്ടിയുടെ മകൻ ജോൺസ് എബ്രഹാം (59) അമേരിക്കയിൽ നിര്യാതനായി. മാതാവ് : മേരിക്കുട്ടി. ഭാര്യ : മിനി പാമ്പാടി അയ്യമ്പറമ്പിൽ കുടുംബാംഗം. മക്കൾ : രഹന, റൂബിൻ (യു.എസ്.എ). സംസ്കാരം നാളെ 2 ന് വടക്കൻ മണ്ണൂർ സെന്റ് ഓർത്തഡോക്സ് പള്ളിയിൽ.