kob-ammini

തുമരംപാറ : കുളത്തുങ്കൽ പ്രഭാകരന്റെ ഭാര്യ കാഞ്ഞിരപ്പള്ളി ഉറുമ്പിൽ കുടുംബാംഗം അമ്മിണി (85) നിര്യാതയായി. മക്കൾ : ബാലൻ (വിമുക്ത ഭടൻ), രാജൻ, രഘു, അജിത,മധു, സന്തോഷ്. മരുമക്കൾ : ഉഷ, രമണി, ഗീത, വിജയൻ, അംബിക, നീതു. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.