പൂവന്തുരുത്ത് : ആർക്കാട്ട് കുന്നേൽ റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ വി.കെ.തങ്കപ്പൻ (80) നിര്യാതനായി. ഭാര്യ : ഭാരതി. മക്കൾ : ആശാമോൾ, അജിമോൾ, അബിമോൾ (നഴ്സിംഗ് ഓഫീസർ ഗവ.ഹോസ്പിറ്റൽ തൊടുപുഴ), സിബിമോൾ (നഴ്സിംഗ് ഓഫീസർ അംബേദ്കർ ഹോസ്പിറ്റൽ, ഡൽഹി). മരുമക്കൾ : കെ.സി.രഘു തിരുവല്ല, എൻ.കുഞ്ഞുമോൻ (അലിഗ്രോ ബിൽഡേഴ്സ് രാമങ്കരി), കെ.ടി.അഭിലാഷ് (ഗവ.ടി.എച്ച്.എസ് പാലാ), സുജിത്ത് (ആർമി ഡൽഹി). സംസ്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.