പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനെ തുടർന്ന് തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ ബ്ലോക്ക് പഞ്ചായത്തംഗം സിബി കൊല്ലാടിൻറെ ബുള്ളറ്റിൻറെ പുറകിലിരുന്ന് യാത്ര ചെയ്യുന്നു.