
കൂവപ്പള്ളി: കൊല്ലംപറമ്പിൽ പരേതനായ കെ.ടി. കുര്യന്റെ ഭാര്യ റോസമ്മ (ചേച്ചമ്മ-85) നിര്യാതയായി. കൊരട്ടി പയ്യനാട്ട് കുടുംബാംഗമാണ്. മക്കൾ: ടോമി, ലിസിയമ്മ (റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ്‌സ് സ്‌കൂൾ, കൂവപ്പള്ളി), ജെയിംസ് കുര്യൻ (റിട്ട. പ്രൊഫസർ ക്രിസ്റ്റ്യൻ കോളേജ്, മദ്രാസ്). മരുമക്കൾ: കുഞ്ഞൂഞ്ഞമ്മ, ജോർജുകുട്ടി, സുജാത. സംസ്‌കാരം ഇന്ന് 3ന് കൂവപ്പള്ളി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.