കാഞ്ഞിരപ്പള്ളി: പട്ടിമറ്റം മോതീൻപറമ്പ് ലെയ്‌നിൽ ഈഴകുന്നേൽ കുട്ടപ്പൻ (83) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: മിനി, ജയമോൾ. മരുമകൻ: വിജയൻ. സംസ്കാരം നടത്തി.