award

തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന 52 മത് സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ജോജു ജോർജ്ജ് ആദ്യ ട്രാൻസ് വുമൺ പുരസ്‌കാര ജേതാവായ നേഹയെ അഭിനന്ദിക്കുന്നു. ബിജുമേനോൻ, രേവതി തുടങ്ങിയവർ സമീപം.

വിഷ്ണു കുമരകം