subhadra

ചങ്ങനാശേരി: എസ്.എൻ.ഡി.പി.യോഗം ആനന്ദാശ്രമം ശാഖയുടെ (ഒന്ന്) മുൻ പ്രസി‌ഡന്റ് കെ.ആർ.ഗോപിയുടെ (റിട്ട.കെ.എസ്.ആർ.ടി.സി.) ഭാര്യ കുന്നത്തുശേരിൽ സുഭദ്ര ഗോപി (73) നിര്യാതയായി. മക്കൾ: സജിത, സജിത് ഗോപി. മരുമക്കൾ: കണ്ണൻ (ചെങ്ങന്നൂർ), മഞ്ജു (തലവടി). സംസ്കാരം നാളെ രാവിലെ 11.30 ന് ആനന്ദാശ്രമം ശ്മശാനത്തിൽ.