കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്ത ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുമായി കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ സംസാരിക്കുന്നു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സമീപം.