
ഗാന്ധിനഗർ : ആപ്പിൽ കൊട്ടാരത്തിൽ സി.കെ.രാമചന്ദ്രൻ നായർ(റിട്ട.സി.ആർ.പി.എഫ്, 82) നിര്യാതനായി. ഭാര്യ : എൻ.രാജമ്മ. മക്കൾ : പ്രീതി.എ.ആർ (മെഡിക്കൽ കോളേജ്), പ്രദീപ്.എ.ആർ (മുരുഗപ്പ ഗ്രൂപ്പ്, ചെന്നൈ). മരുമക്കൾ : സൗമ്യ.എം.നായർ (ടീച്ചർ, എറണാകുളം), നിശാന്ത്.പി.നായർ (ജന്മഭൂമി). സംസ്‌കാരം നടത്തി.