ബി.ജെ.പി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് നാഗമ്പടം ക്ഷേത്ര മണപ്പുറത്ത് നടന്ന സമ്മേളന വേദിയിലേക്ക് ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയെ സ്വീകരിക്കുന്നു.