kob-meenakshy

കിടങ്ങൂർ : അറക്കൽ വീട്ടിൽ പരേതനായ ഭാസ്‌കരനാചാരിയുടെ ഭാര്യ മീനാക്ഷി (94) നിര്യാതയായി. മക്കൾ : വാസു, ഗോപി, രാജമ്മ, പരേതയായ തങ്കമ്മ. മരുമക്കൾ : ശോഭ, കമല, പരേതനായ ജ്യോതികുമാർ, പരേതനായ രാജൻ.