kob-annama

പൊങ്ങന്താനം : കൊക്കരവാലയിൽ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ അന്നമ്മ (83) നിര്യാതയായി. കല്ലറ തെക്കേചൂരവേലിൽ കുടുംബാംഗം. മക്കൾ : ഫാ.സണ്ണി തോമസ് (ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് റോം), മോളി, സാജൻ, സാലി, സജി. മരുമക്കൾ : ബേബി, ലൈസ, ഷിബു, വിജി.