kob-santhama

കുറുമുള്ളൂർ : കൂറ്റംകണ്ണാൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മുത്തലപുരം പെരുമ്പിള്ളിൽ കുടുംബാംഗം.
മക്കൾ : സന്തോഷ് (വാട്ടർഅതോറിട്ടി, വൈക്കം), രാജേഷ് (വാട്ടർഅതോറിട്ടി, കലൂർ), ഗിരിജ (നഴ്‌സ് യു.കെ), പരേതയായ ഗീതമ്മ.
മരുമക്കൾ : ബിനി സന്തോഷ് കൊച്ചുവീട്ടിൽ അറുന്നൂറ്റിമംഗലം, ബിജി രാജേഷ് നിരവത്ത് കോട്ടപ്പടി, കെ.എൻ.വിമൽകുമാർ കൂട്ടുമല വയല. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.