കോതനല്ലൂർ : പുത്തൻപുരക്കൽ ഇമ്മാനുവൽ (92) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ ചെറുവാണ്ടൂർ ചാലാപ്പള്ളിൽ കുടുംബാംഗം. മക്കൾ : ജെസ്സി, ജയ്‌മോൻ, ജയ്‌സൺ. മരുമക്കൾ : കുര്യാച്ചൻ, സജിമോൾ, സജി. സംസ്കാരം ഇന്ന് 11 ന് നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് ചർച്ചിൽ.