പാമ്പനാർ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇടുക്കി പാമ്പനാർ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ലീഷ്, പൊളിറ്റിക്‌സ് വിഭാഗത്തിലേക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ sngcollegepbr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 29 നുള്ളിൽ അയയ്ക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.