kob-vijayama

മറിയപ്പള്ളി : അറയ്ക്കൽ വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ വിജയമ്മ (67) നിര്യാതയായി. മക്കൾ : പരേതനായ സന്തോഷ്, സന്ധ്യ, സിന്ധു
മരുമക്കൾ : ജ്യോതിഷ്, സനീഷ്. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.