kob-lisma

ഇരവുചിറ : പനമൂട്ടിൽ പരേതനായ ബേബിച്ചന്റെ ഭാര്യ ലിസ്സമ്മ (60) നിര്യാതയായി. ഫാത്തിമപുരം പുതുപറമ്പിൽ കുടുംബാഗം. മക്കൾ : രഞ്ചിനി, മഞ്ചു, സഞ്ചു. മരുമക്കൾ : കൊച്ചുമോൻ, അജി. സംസ്‌കാരം ഇന്ന് 3 ന് ഇരവുചിറ സെന്റ് മേരീസ് ദൈവാലയത്തിൽ.