മാങ്ങാനം : ചെമ്പകശേരി പരേതനായ ഗോപാലന്റെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മക്കൾ : ജഗദമ്മ, രഘുപാലൻ, സരള, സുധ, ഉഷ, സുശീല. മരുമക്കൾ : ലളിതമ്മ, സുരേന്ദ്രൻ, സാബു, പരേതരായ കുഞ്ഞുമോൻ, ശശി, ബാലൻ. സംസ്കാരം ഇന്ന് 5 ന് വീട്ടുവളപ്പിൽ.