കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ മൂന്നാംദിനമായ ഇന്ന്, രാവിലെ 4.30ന് പള്ളിയുണർത്തൽ, 5ന് നടതുറക്കൽ, വൈകിട്ട് 6ന് പുഷ്പാഭിഷേകം, 8.30ന് നടയടയ്ക്കൽ. കലാമണ്ഡപത്തിൽ, 4ന് സഹസ്രനാമജപം, 5ന് പുരാണപാരായണം, 5.30ന് നാരായണീയം, 6.30ന് ഭജൻസ്, 7.30ന് സംഗീതസദസ്, 8ന് വയലിൻ, 8.30ന് സംഗീതം, 10.10ന് വയലിൻ സോളോ, 10.30ന് സംഗീതം, 10.50ന് മൃദംഗലയ വിന്യാസം, 11 മുതൽ 3.30 വരെ സംഗീതം, 3.40ന് ഭരതനാട്യം, 4.30ന് മോഹിനിയാട്ടം, 4.40ന് ഭരതനാട്യം, വൈകിട്ട് 5ന് സംഗീതസദസ്, 5.30ന് സംഗീതസദസ്, 6ന് വയലിൻകച്ചേരി, 7ന് ദേശീയ സംഗീത നൃത്തോത്സവം കഥകളിപ്പദകച്ചേരി പാലനാട് ദീ ആൻഡ് മീതറാം മോഹൻ. 9ന് ശാസ്ത്രീയ നൃത്തം, 11ന് ഭരതനാട്യം, 1ന് ശാസ്ത്രീയനൃത്തം.