ammukuttiyamma

വൈക്കം : ചെമ്മനത്തുകര കിഴക്കേച്ചിറ വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മുക്കുട്ടിയമ്മ (80) നിര്യാതയായി. മക്കൾ : ജഗദമ്മ, കാഞ്ചന, അനി, സിന്ധു, രാജീവ്, ശ്രീജ. മരുമക്കൾ : പുരുഷൻ, രമണൻ, രമ, സന്തോഷ്, അഖില, രജി. സംസ്കാരം നടത്തി.