കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തി​ന്റെ നാലാം ദിവസമായ ഇന്ന്, രാവിലെ 4.30ന് പള്ളിയുണർത്തൽ, 5ന് നടതുറക്കൽ, വൈകിട്ട് 6ന് പുഷ്പാഭിഷേകം, 8.30ന് നടയടയ്ക്കൽ. കലാമണ്ഡപത്തിൽ, 4ന് സഹസ്രനാമജപം, 5ന് കഥകളിസം​ഗീതം, 6ന് ഭക്തി​ഗാനമേള, 7ന് ഹൃദയജപലഹരി, 8.50ന് വയലിൻ, 9 മുതൽ 12.50 വരെ സം​ഗീതം. 1ന് വയലിൻ, തുടർന്ന് സം​ഗീതം, 3.10ന് വയലിൻ, 3.50ന് ഭരതനാട്യം, 4ന് കുച്ചിപ്പുഡി, 4.10ന് ഭരതനാട്യം, 4.40ന് തിരുവാതിര, 5ന് സം​ഗീതസദസ്, 5.30ന് സം​ഗീതസദസ്, 7ന് ദേശീയ സംഗീതനൃത്തോത്സവം ത്രിഭുവനപോഷിണി ഭരതനാട്യ അവതരണം കലാക്ഷേത്ര ചെന്നൈ. 9ന് ശാസ്ത്രീയനൃത്തം, 12ന് ഭരതനാ‍ട്യം, 1ന് ശാസ്ത്രീയനൃത്തം.