
ഇരവിമംഗലം : പനങ്കാലായിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി (78) നിര്യാതയായി. കല്ലറ പട്ടറക്കാലായിൽ കുടുംബാംഗം. മക്കൾ : ലിസി, ഷൈനി (യു.കെ), റെജി (മാതാ കാറ്ററിംഗ്സ്, പനങ്കാലായിൽ ട്രാവൽസ്), റെനി (ഓസ്ട്രേലിയ), സജി (യു.കെ). മരുമക്കൾ : ജോയി, ടോമി, ബിന്ദു, ബിജു, മോളി. സംസ്കാരം നാളെ 3.30 ന് കക്കത്തുമല സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.