കോട്ടയം:പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്ന് രാവിലെ 4.30ന് പള്ളിയുണർത്തൽ, വൈകിട്ട് 6ന് പുഷ്പാഭിഷേകം, 8.30ന് നടയടയ്ക്കൽ. കലാമണ്ഡപത്തിൽ രാവിലെ 5ന് സഹസ്രനാമജപം, 6ന് ഭ്കതിഗാനാമൃതം, 7ന് ഈശ്വരനാമാർച്ചന, 8ന് വയലിൻ, 8.40ന് സംഗീതം, 9ന് വയലിൻ, 9.20ന് സംഗീതം, 10.30ന് വീണ, 10.40ന് സംഗീതം, 11.30ന് വയലിൻ, 11.50ന് പുല്ലാങ്കുഴൽ, 12ന് സംഗീതം, 12.20ന് വയലിൻ, 12.30ന് വീണ, 12.40ന് സംഗീതം, 1.10ന് വയലിൻ, 2ന് മൃദംഗ ലയവിന്യാസം, 3ന് ഭരനാട്യകച്ചേരി, 3.10ന് ഭരതനാട്യം, 3.30ന് കുച്ചിപ്പുഡി, 4.20ന് ഭരതനാട്യം. വൈകിട്ട് 5ന് സംഗീതസദസ്, 7.30ന് ദേശീയ സംഗീത നൃത്തോത്സവം, കൊല്ലം നാട്യപ്രിയ അക്കാദമിയുടെ നൃത്താർച്ചന. 9.30 മുതൽ 12.30 വരെ ശാസ്ത്രീയ നൃത്തം.