
കാണക്കാരി: കാഞ്ഞിരക്കുന്നേൽ പരേതനായ കെ.ടി. മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (94) നിര്യാതയായി. മാന്നാനം മണ്ണൂശേരിയിൽ കുടുംബാംഗമാണ്. മക്കൾ: റോസാമ്മ, ജോണി, അബ്രാഹു, വത്സമ്മ, സാലി, സിസ്റ്റർ മെൽവിൻ, സുമി. മരുമക്കൾ: മാത്യു, ഉലഹന്നാൻ, ആലീസ്, ജെസി, അബ്രാഹം, സണ്ണി, ടോമി. സംസ്കാരം ഇന്ന് 4ന് നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പള്ളി സെമിത്തേരിയിൽ.