kobannamma

ചെറുവാണ്ടൂർ: മണ്ണാത്തിക്കുന്നേൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ വർക്കി (86) നിര്യാതയായി. നാൽപ്പാത്തിമല കുറിയാലിമല കുടുംബാംഗമാണ്. മക്കൾ: എം.വി. മാർട്ടിൻ (സി.പി.എം. ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗം), സീന. മരുമക്കൾ: ലിസി, ജോയി. സംസ്കാരം നടത്തി.