വെമ്പള്ളി: കണ്ടത്തിപ്പറമ്പിൽ കെ.ജെ. ജോൺ (കുഞ്ഞുമോൻ-83) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ ഏറ്റുമാനൂർ വള്ളിക്കാട്ടിൽ കുടുംബാംഗം. മക്കൾ: ബൈജു, ബിയാട്രീസ് ജോമോൻ, ബ്രൈറ്റ്മോൻ. മരുമക്കൾ: ബെൻസി, ജോമോൻ തോമസ്, റെജി ബ്രൈറ്റ്. സംസ്കാരം നാളെ 3ന് കൊടുവന്താനം സെന്റ് ജോസഫ് ക്നാനായ കത്തോലിക പള്ളി സെമിത്തേരിയിൽ.