
കടുത്തുരുത്തി : വാലാച്ചിറ ഓലേടത്ത് വീട്ടിൽ ആർ.ശിവരാമൻ (79, എക്‌സ് മിലിട്ടറി) നിര്യാതനായി. അരീക്കര ഓലേടത്ത് കുടുംബാംഗം. ഭാര്യ : പരേതയായ റിട്ട.വില്ലേജ് ഓഫീസർ കെ.കെ.ശാന്തമ്മ വാലാച്ചിറ കണ്ണംപുഞ്ചയിൽ കുടുംബാഗം. മക്കൾ : മനോജ് കുമാർ (അയയർലണ്ട്), ഷിജുകുമാർ (യു.കെ), അരുൺ (കാനഡ). മരുമക്കൾ : സജിത, നിഷ , അനു. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.