kob-srswathy

കുമരകം : കാരിക്കത്ര പരേതനായ നാരായണന്റെ ഭാര്യ സരസ്വതി (89) നിര്യാതയായി. കുമരകം മാളേയ്ക്കൽ കുടുംബാഗവും, എസ്.എൻ.ഡി.പി യോഗം 153ാം നമ്പർ കിഴക്കുംഭാഗം ശാഖാ പ്രാർത്ഥനാ സംഘത്തിന്റെ വൈസ് പ്രസിഡന്റുമായിരുന്നു. മക്കൾ : രേണുക്കുട്ടൻ, ബൈജുക്കുട്ടൻ, ബിന്ദു. മരുമക്കൾ : ഗീതി, ഷീല, കാെച്ചുമോൻ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.