അയ്മനം : വെളുത്തേടത്ത് പറമ്പിൽ പരേതനായ നാരായണൻ വൈദ്യരുടെ മകൻ സുധാകരൻ (70) നിര്യാതനായി. ഭാര്യ: രത്‌നമ്മ ചേർത്തല. മകൾ : ലിഞ്ചു. മരുമകൻ : ശ്യാംമോഹൻ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.