അംബാസിഡറും ജീപ്പും ഒരുകാലത്ത് സർക്കാർ ബോർഡ് വച്ച് രാജകീയമായി നിരത്തുകളിൽ നിറഞ്ഞ് നിന്നിരുന്ന വാഹനങ്ങളാണ്. ജില്ലാ ഭരണസിരാകേന്ദ്രത്തിൽ തുരുമ്പെടുത്തിരിക്കുകയാണ് ഇപ്പോൾ അവ.
ശ്രീകുമാർ ആലപ്ര