kob-francis

തീക്കോയി : മരവിക്കല്ല് തോണിക്കുഴിയിൽ ഫ്രാൻസിസ് വർക്കി (85) നിര്യാതനായി. ഭാര്യ : ബ്രിജിറ്റ് തീക്കോയി മൂലയിൽ കുടുബാംഗം. മക്കൾ : സിബി, ബിൻസി, സിജി. മരുമക്കൾ : ലിസി കാപ്പിൽപറമ്പിൽ ഇപ്പാടി, മാത്യു മാത്യു നമ്പുടാകം മൂന്നിലവ്, ജോജോ ഈറ്റത്തോട്ട് ചെമ്മണ്ണ്. സംസ്‌കാരം ഇന്ന് 2.30 ന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.