flower

പൂക്കളമൊരുക്കാൻ... ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളമൊരുക്കാനുള്ള വിവിധതരം പൂക്കൾ കോട്ടയം തിരുനക്കരയിൽ വിൽപ്പനക്കെത്തിച്ചപ്പോൾ.