
അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് സെപ്തംബർ 16ന് റിലീസ് ചെയ്യും. അനൂപ് മേനോനും രഞ്ജിത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിവ്യ പിള്ള, ദുർഗ കൃഷ്ണ, നിരഞ്ജന അനൂപ്, നന്ദു, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അനൂപ് തന്നെയാണ് രചന . ടെക് സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്. കോയ ആണ് നിർമ്മാണം.