seminar

കേരളകൗമുദിയും പെരിന്തൽമണ്ണ ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റലും ചേർന്ന് എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ ഐ.എസ്.എസ് എഡ്യുക്കേഷൻ കോംപ്ലക്സിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാ‍ർ സബ് കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.