
ദേവദൂതർ പാടി... എൻ.സി.എസ് വസ്ത്രത്തിന്റെ കോട്ടയം ഷോറൂമിന്റെ ഉദ്ഘാടന ചടങ്ങിൽ കുട്ടി ആരാധകൻ ഗൗരിശങ്കറിനൊപ്പം കുഞ്ചാക്കോ ബോബൻ ഡാൻസ് കളിക്കുന്നു. മിയ ജോർജ്, അനു സിത്താര, നമിതാ പ്രമോദ്, രഞ്ജിനി ഹരിദാസ്, തോമസ് ചാഴികാടൻ എം.പി, എൻ.സി.എസ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടർ അലൻ ജോർജ് തുടങ്ങിയവർ സമീപം.