നേരത്തെ മലേഷ്യ, ഓസ്‌ട്രേലിയ, ഈജിപ്ത്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ഇപ്പോഴിതാ അർജന്റീനയും ഇന്ത്യക്കു പിന്നാലെ. ഇന്ത്യയുടെ സ്വന്തം യുദ്ധവിമാനം തേജസിനെ തങ്ങളുടെ വ്യോമവ്യൂഹത്തിന്റെ ഭാഗമാക്കാനാണ് ഈ ലോകരാജ്യങ്ങൾ തമ്മിൽ പരസ്പരം പോരടിക്കുന്നത്. തേജസ് തദ്ദേശീയമായി നിർമ്മിക്കുകയും ആകാശത്തു പറപ്പിച്ചു വിവിധ വേദികളിൽ വിറപ്പിച്ചു കരുത്തുകാട്ടിയതാണ് ഇന്ത്യ. നിലവിൽ ലഡാക്കിൽ പട്രോളിംഗ് സഗൗരവം നടത്തുകയാണ് തേജസ്.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും. ക്ലിക്ക് ചെയ്യൂ