krishnan

ചെറുവത്തൂർ: തിരുവനന്തപുരം ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞനും കാസർകോട് ഉദുമ സ്വദേശിയുമായ എം.കെ .കൃഷ്ണൻ (71) തിരുവനന്തപുരത്ത് നിര്യാതനായി. ഉദുമയിലെ പരേതരായ കാവുങ്കാൽ രാമുഞ്ഞിയുടെയും കെ. കുഞ്ഞമ്മയുടെയും മകനാണ്. ഭാര്യ: പി. മോളി (ഓരി, ചെറുവത്തൂർ). മക്കൾ: അശ്വിൻ (കൺസൾട്ടന്റ് എൻജിനീയർ, തിരുവനന്തപുരം), അനുഷ (എൻജിനീയർ, ബംഗളൂരു). സഹോദരങ്ങൾ: ശ്രീധരൻ, രോഹിണി, പരേതരായ കാർത്ത്യായനി, മാണിക്കം, അനന്തൻ, വെള്ള. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ഉദുമയിലെ വീട്ടുവളപ്പിൽ.