ksrtc-strike

അച്ഛന്റെ ശമ്പളത്തിനായി... കെ.എസ്.ആർ.ടി.സിയിൽ ഓണമായിട്ടും ശമ്പളം കിട്ടാത്തതിനെ തുടർന്ന് കണ്ടക്ടർമാരായ വൈശാഖും അമോലി ജേക്കബും കുടുംബസമേതം കോട്ടയം ഡിപ്പോയുടെ മുൻപിൽ സമരം ചെയ്യുന്നു.