കുറിച്ചിയിലെ കോട്ടയം ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിലെ വിദ്യാർഥികളുടെ ഹോസ്റ്റലുകളുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ ഹോസ്റ്റലിലെ അത്തപ്പൂക്കളം നോക്കിക്കാണുന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി. സമീപം.