സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ തല്ലുന്നത് സഹിക്കാനാവാതെ ഏഴുവയസുകാരൻ അച്ഛനെതിരെ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി അച്ഛനെ കൈയോടെ പൊക്കിലോക്കപ്പിലിട്ടു