അമേരിക്കയും പാകിസ്ഥാനും അടുത്ത സുഹൃത് രാജ്യങ്ങളാണോ, അതിനുള്ള ഉത്തരം കണ്ണടച്ചുകൊണ്ട് ലോക രാജ്യങ്ങൾ നൽകും. ഇരുരാജ്യങ്ങളും തമ്മിൽ ലോകം അറിയാതെ ചില രഹസ്യ ഇടപാടുകൾ നടക്കുന്നുണ്ടെന്ന് തുറന്നടിക്കുകയാണ് താലിബാൻ. താലിബാന്റെ പ്രസ്താവനയ്ക്ക് പിന്നിലെ വസ്തുത എന്താകും ? വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ