ഗൗതം അദാനിയെ കുറിച്ച് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് എത്രകാലമായി? ഏറി വന്നാല്‍ ഒരു 10 വര്‍ഷം, വിഴിഞ്ഞം തുറമുഖം വാര്‍ത്തകളില്‍ നിറഞ്ഞതോടെ ആണ് അദാനിയെ കേരളം അറിഞ്ഞു തുടങ്ങിയത്. പിന്നീട് അദാനിയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളേയും വളരെ താത്പര്യത്തോടെ നമ്മള്‍ കേട്ടറിഞ്ഞു. പിന്നീട് അദാനി തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തു.

gautam-adani

ഇപ്പോഴിതാ ലോകത്തെ അതി സമ്പന്നരില്‍ മൂന്നാമനായും അദാനി മാറി. അദാനിയ്ക്കു മുന്നില്‍ ഇനി ഇലോണ്‍ മസ്‌കും ജെഫ് ബെസോസും മാത്രമാണ് ഉള്ളത്.