onam-rain

ചവിട്ടി താഴ്‌ത്തില്ലെങ്കിൽ കുടയിലിടം തരാം... തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജിൽ നടന്ന ഓണാഘോഷത്തിനിടെ മഴ പെയ്തതിനെ തുടർന്ന് മാവേലി വേഷധാരിയുടെ ഓലക്കുടയിലേക്ക് ഓടിക്കയറുന്ന വാമന വേഷധാരി.