
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.comw
2022 സെപ്തംബർ 3 - 1198 ചിങ്ങം 18 ശനിയാഴ്ച .( രാത്രി 10 മണി 56 മിനിറ്റ് 59 സെക്കന്റ് വരെ അനിഴം നക്ഷത്രം ശേഷം തൃക്കേട്ട നക്ഷത്രം )
അശ്വതി:ദാമ്പത്യ സുഖക്കുറവ്,ആരോഗ്യം മോശമാകും.
ഭരണി:അന്യദേശ വാസം ,വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം.
കാർത്തിക:സ്വാർത്ഥമായി പെരുമാറും,ജാമ്യം നിന്നതിൽ പ്രശ്നങ്ങൾ.
രോഹിണി: അസ്വസ്ഥതകളും തർക്കങ്ങളും കാരണം മനസ് കലുഷിതമാകും. പ്രണയബന്ധങ്ങൾ തുടങ്ങും.
മകയിരം:കലാരംഗത്തുള്ളവർക്ക് നേട്ടം, ക്ഷേത്ര ദർശനം നടത്തും.
തിരുവാതിര:പരസ്ത്രീകളിൽ അതിയായ താല്‍പര്യം കാണിക്കും,ക്ഷമയില്ലായ്മ.
പുണർതം:കർമ്മപുഷ്ടിയും യാത്രാവിജയവും,ആത്മവിശ്വാസക്കൂടുതൽ.
പൂയം:പ്രശ്നങ്ങൾക്ക് പരിഹാരം,സുഖപ്രദമായ കുടുംബജീവിതം.
ആയില്യം:മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അർഹനാകും,കുടുബസുഖം.
മകം:ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ,കുടുംബസുഖം.
പൂരം:വസ്ത്രാഭരണാദി നേട്ടം,പുതിയ അവസരങ്ങൾ.
ഉത്രം:ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും,വശ്യമായി സംസാരിക്കും.
അത്തം: സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, ഭാര്യാ ഗുണം.
ചിത്തിര:കുടുംബസുഖം,നേത്ര രോഗം വരാതെ നോക്കണം.
ചോതി :വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, ചെലവുകൾ വർദ്ധിക്കും.
വിശാഖം:ആരോഗ്യപരമായി അസ്വസ്ഥതകൾ,തെറ്റിദ്ധാരണകൾ വന്നുഭവിക്കും.
അനിഴം: ഔഷധം ഉപയോഗിക്കേണ്ടി വരും,പ്രണയംമൂലം കഷ്ടപ്പാടുകൾ,
കേട്ട: പരിശ്രമങ്ങൾക്ക് അനുകൂലമായ ഫലം കിട്ടില്ല,ഉദ്യോഗസ്ഥലത്ത് അധികാരംപ്രകടിപ്പിക്കേണ്ടി വരും.
മൂലം:എഴുത്തുകുത്തുകൾ അനുകൂലമാകും,ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതി നേടും.
പൂരാടം:കുടുംബസമാധാനം തിരികെ കിട്ടും,തൊഴിൽ മേഖല ഉഷാറാകും.
ഉത്രാടം:വിദ്യാർത്ഥികൾക്ക് നല്ലസമയം,ധനപ്രാപ്തി.
തിരുവോണം:ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും. ജീവിത പുരോഗതി.
അവിട്ടം:  യാത്രയിൽ നേട്ടം,സ്ത്രീകൾക്ക് അംഗീകാരം.
ചതയം:അനുകൂലമായ വിവാഹ ബന്ധം കിട്ടും,താൽക്കാലിക ജോലിസ്ഥിരമാകും.
പൂരുരുട്ടാതി:ഇഷ്ടമംഗല്ല്യയോഗം,സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ.
ഉത്രട്ടാതി: സ്ഥാപനത്തിൽ ഉന്നത സ്ഥാനം ലഭിക്കും,കുടുംബ പരമായുളള അസ്വസ്ഥതകൾ കുറയും.
രേവതി:എതിർപ്പുകളെ അതിജീവിക്കും,യാത്രയിൽ അപ്രതീഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും.